കഥാപാത്രങ്ങൾ:
എം.കെ.ഹരികുമാർ
കഥാപാത്രങ്ങൾ നമ്മെ പോലെ ജീവിക്കുകയാണ്.
നമ്മൾ നേരിട്ടു കാണാത്ത
അവർ നമ്മുടെ
വിചാരങ്ങളെയും സ്വപ്നങ്ങളെയും
ഭയങ്ങളെയും തുലനം ചെയ്യുന്നു
ആരുടെയോ ഒരു കഥാപാത്രമാകാൻ
നാം വിധിക്കപ്പെട്ടിരിക്കുന്നു
സത്യമോ മിഥ്യയോ
ഏതാണെന്ന്
നിശ്ചയമില്ലാത അലയുന്ന
നമുക്ക്
ജീവിക്കാൻ
ഒരു എഴുതപ്പെട്ട
ആഖ്യാനം തന്നെ വേണമെന്നില്ല.
ജീവിക്കുന്നത്
ഒരാലേഖനത്തിൻ്റെ
സ്വയം സാക്ഷാത്കാരമല്ല.
അന്യരുടെ അന്യാപദേശ കഥകളിലെ
കരുക്കൾ മാത്രമാണ് നാം
Friday, January 6, 2023
കഥാപാത്രങ്ങൾ: എം.കെ.ഹരികുമാർ
Subscribe to:
Post Comments (Atom)
അക്ഷരജാലകം ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു: എം. സി. രാജനാരായണൻ
ഇന്ത്യയിലെ പ്രശസ്ത സിനിമാ വിമർശകനും ഫിപ്രസി അംഗവും ഗ്രന്ഥകാരനുമായ എം.സി. രാജനാരായണൻ എഴുതുന്നു പ്രചാരവും സ്വീകാര്യതയും നിലനിർത്തിക്കൊണ്ട് ...
-
സർവ്വസ്വ ആത്മന : ബൃഹദാരണ്യകോപനിഷത് വായന മഹാസാരസ്വതമായ ബൃഹദാരണ്യകോപനിഷത്ത് വായിച്ചതിൻ്റെ അനുഭവം ആദ്യമായി കവിതയിൽ പതിറ്റാണ്ടുകളായി ,ഞാൻ ഉപനി...
-
മനസ്സിനുള്ളിലേക്ക് പ്രവേശിക്കാൻ എപ്പോഴും കഴിയണമെന്നില്ല. കലാകാരന്മാർ ഏകാന്തത തേടുന്നത് ഈ പ്രവേശനം സാധ്യമാക്കുന്നതിനാണ്. തിരക്കേറിയ ഒരു നഗര...
-
യുക്രെയ്നിൻ്റെ നിറങ്ങളെല്ലാം നശിപ്പിക്കപ്പെട്ടു. മനുഷ്യരുടെ മുഖങ്ങളിൽ നിന്നു ഗ്രാമഛായകൾ വിസ്മൃതമായി. മരങ്ങൾ മാത്രം എല്...
No comments:
Post a Comment